
ഉദ്ദവ് താക്കറെയുടെ ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നം; അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
മാധ്യമ പ്രവര്‍ത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ ഒടുവിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്
ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ
ഉടൻതന്നെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല.
തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച് തദ്ദേശ വകുപ്പ്. നഗരസഭയുടെ
മുംബൈ: ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. യുഎസ് ജോബ്സ് റിപ്പോര്‍ട്ട് എത്തിയതോടുകൂടി ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കും
കോട്ടയം: അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തുപറമ്ബില്‍ സുനില്‍
പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.