കർണാടകയിൽ ബജ്റംഗ്ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി

സംസ്ഥാനത്തെ ജങ്ങളുടെ സംസ്കാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ സുധാകരന്‍

ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു.

വിരാട് കോഹ്‌ലി- ഗംഭീർ വൈരാഗ്യം; പാർട്ടിക്ക് വേണ്ടി ഉപയോഗിക്കാൻ കർണാടകയിൽ കോൺഗ്രസ് ശ്രമം

ഗംഭീർ തന്റെ അഹങ്കാരത്തെ മൈതാനത്ത് മനഃപൂർവം ചിത്രീകരിക്കുകയും കന്നഡിഗയുടെ അഭിമാനത്തിന് ഭീഷണിയുയർത്തുകയും ചെയ്തുവെന്ന് അർച്ചന പവാർ

കേരളാ സ്റ്റോറി സിനിമ പ്രദർശനം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി; അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി

അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പരുന്തിടിച്ചു; അടിയന്തിരമായി താഴെയിറക്കി

ഹെലികോപ്ടർ എച്ചഎഎൽ എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു എന്ന് ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധിക്കുന്നവർക്ക് പണം ലഭിക്കുന്നു; ഗുസ്തി താരങ്ങൾക്കെതിരെ അധിക്ഷേപവുമായി ബ്രിജ് ഭൂഷൺ

ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ

തിരൂർ സ്റ്റേഷൻ വിട്ട പിന്നാലെ വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്; അന്വേഷണം ആരംഭിച്ചു

കാസർകോട് നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോൾ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്.

കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളും; കേരളാ സ്റ്റോറിക്ക് അനിൽ ആന്റണിയുടെ പിന്തുണ

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

വർഷാവസാനത്തോടെ വംശീയ സംഘർഷം പരിഹരിക്കാൻ കരാർ പ്രതീക്ഷിക്കുന്നു: റനിൽ വിക്രമസിംഗെ

13എ ശ്രീലങ്കയിലെ തമിഴ് സമൂഹത്തിന് അധികാര വികേന്ദ്രീകരണം നൽകുന്നു. 1987ലെ ഇന്ത്യ-ശ്രീലങ്കൻ കരാറിന് ശേഷം കൊണ്ടുവന്ന 13എ നടപ്പാക്കാൻ ഇന്ത്യ

Page 615 of 956 1 607 608 609 610 611 612 613 614 615 616 617 618 619 620 621 622 623 956