ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത് മാധ്യമങ്ങളിലൂടെയല്ല: മന്ത്രി പി രാജീവ്

ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടുമെന്നായിരുന്നു താൻ പറഞ്ഞതെന്നും ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഗവർണർ ജനിച്ച യുപിയിൽ ആകെ ടാക്സ് വരുമാനത്തിന്റെ 21% വരുന്നത് മദ്യ കച്ചവടത്തിൽ നിന്നും; കേരളത്തിൽ അത് 4% മാത്രം

2020 സാമ്പത്തിക വർഷത്തിൽ 31,500 കോടി രൂപ എക്സൈസ് വരുമാനമായി യുപിക്ക് ലഭിച്ചു - നികുതി വരുമാനത്തിന്റെ ഏകദേശം 22%.

ഏഷ്യാ കപ്പ്; പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലെ തീരുമാനം ബിസിസിഐയുടേത്: രോഹിത് ശർമ്മ

ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം എന്താണെന്നാൽ , ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്

ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതിഷേധം; ലണ്ടനിലെ ആസ്റ്റൺ മാർട്ടിൻ ഷോറൂമിന് മുകളിൽ കാലാവസ്ഥാ പ്രവർത്തകർ സ്പ്രേ പെയിന്റ് തളിച്ചു

നമ്മുടെ സർക്കാർ ക്രിമിനൽ കഴിവില്ലായ്മയും ധാർമ്മിക പാപ്പരവുമാണ്. ഫോസിൽ ഇന്ധന ഉൽപ്പാദനം ത്വരിതപ്പെടുത്താൻ അവർ സജീവമായി ശ്രമിക്കുന്നു

ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകും: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോടതികള്‍ക്ക് കഴിഞ്ഞ 30 വര്‍ഷമായി വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. ഈ പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്.

സംസ്ഥാന സർക്കാരുകൾ ചാനലുകൾ നടത്തരുത്; പരിപാടികൾ പ്രസാർഭാരതിയിലൂടെമാത്രം മതിയെന്ന് കേന്ദ്രം

വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളിൽ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്‌സ് അടക്കമുള്ള സർക്കാർ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കും.

കേരളത്തിൽ സരിതാ നായര്‍ പറഞ്ഞാല്‍ കേസെടുക്കും സ്വപ്ന സുരേഷ് പറഞ്ഞാല്‍ കേസെടുക്കില്ല: കെ സുരേന്ദ്രൻ

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകണം.

ആർഎസ്എസിനെതിരെ ഒവൈസി

അയൽ രാജ്യമായ ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകൾ വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിഎസ്എഫ് ജവാൻമാർ അതിർത്തിയിൽ എന്താണ് ചെയ്യുന്നത്?

എന്റെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ നിയമമന്ത്രി വിവരംകെട്ടവൻ: ഗവർണർ

മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

Page 587 of 665 1 579 580 581 582 583 584 585 586 587 588 589 590 591 592 593 594 595 665