അരികൊമ്പന്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതായി വ്യാജ പ്രചാരണം; അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ പരാതി

ചിന്നക്കനാലിലെ ജനജീവിതത്തിന് ശല്യമായി മാറിയ കാട്ടുകൊമ്പൻ അരികൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്ന വ്യാജ പ്രചാരണം നടത്തി

വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരും; വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി

നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും

പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി: മുഖ്യമന്ത്രി പിണറായി വിജയൻ

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലാണെന്ന് നീതി ആയോഗ് കണ്ടെത്തി

നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

നമസ്തേ ഓസ്ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്. 'ഒൻപത് വർഷത്തിനിടെ രണ്ട് തവണ

സവർക്കർ എഴുതിയ മാപ്പുകളുടെ ഓർമപ്പെടുത്തലായി പുതിയ പാർലമെന്‍റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും: ബിനോയ് വിശ്വം

നരേന്ദ്ര മോദി പാർലമെന്റിന്റെ തലവനല്ല. കേന്ദ്രത്തിലെ സർക്കാറിന്റെ തലവനാണ്. അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണത്. സ്വത​ന്ത്ര ഇന്ത്യ

രാസവള ജിഹാദ് പൂർണമായി അവസാനിപ്പിക്കും; ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

2022 ൽ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ആ പരിപാടികളിലെല്ലാം അദ്ദേഹം പറഞ്ഞത്

സ്‌കൂൾ തുറക്കൽ; സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം: മുഖ്യമന്ത്രി

കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം

2024 അവസാനത്തോടെ രാജസ്ഥാനിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും മോചനം ഉണ്ടാകണം. കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം ലഭിക്കണം

മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു

ഈ മാസം 3 ന് പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് ഗോത്രവര്‍ഗക്കാര്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യം മലയോര മേഖലയില്‍

Page 591 of 956 1 583 584 585 586 587 588 589 590 591 592 593 594 595 596 597 598 599 956