യുപിയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് കാളയെ ഇടിച്ച് എഞ്ചിൻ തകരാറിലായി

അയോധ്യ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് വഴിയിൽ ഒരു കാളയുമായി കൂട്ടിയിടിച്ചു, ഇതിനെ തുടർന്ന് എഞ്ചിൻ തകരാറിലായി. എൻജിൻ തകരാർ

അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ.

ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം; പി വി അന്‍വറിന് വക്കീൽ നോട്ടീസുമായി പി ശശി

എംഎൽഎ പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ്

സദ്ഗുരുവിവിൻ്റെ ഇഷ ഫൗണ്ടേഷനെതിരായ അന്വേഷണം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആത്മീയ നേതാവ് സദ്ഗുരുവിന് സുപ്രീം കോടതിയിൽ ആശ്വാസം . അദ്ദേഹത്തിൻ്റെ ഇഷ ഫൗണ്ടേഷനെതിരെ ഫയൽ ചെയ്ത കേസുകൾ അന്വേഷിക്കാൻ തമിഴ്‌നാട്

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ല; എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരും

ഇടതുമുന്നണി മന്ത്രിസഭയിലെ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രി

പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുത്: മനാഫ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ

നടൻ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്) അന്തരിച്ചു

സിനിമയിൽ അവതരിപ്പിച്ച കഥാപാത്രമായ കീരിക്കാടന്‍ ജോസ് എന്ന പേരില്‍ പിൽക്കാലത്തിൽ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ദീർഘകാലമായി പാര്‍ക്കിന്‍സണ്‍സ്

അഭിമന്യുവിന്റെ കൊലപാതകം; വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിന് ഇന്ന് തുടക്കം

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രാരംഭവാദം ഇന്ന് ആരംഭിക്കും. പോപ്പുലര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ; സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഔദ്യോഗിക നേതൃത്വം

പാലക്കാട് മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക്

Page 181 of 956 1 173 174 175 176 177 178 179 180 181 182 183 184 185 186 187 188 189 956