• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
06 Oct, Tuesday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്; ദില്ലിയിൽ പൊലീസ് തടഞ്ഞു ◆ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കന്റോൺമെന്റ് എസ്‌ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ◆ ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസിയുടെ പരാതി ◆ അടൂർ പ്രകാശിന്റെ പരാതി വ്യക്തിപരമായ അഭിപ്രായമെന്ന് ദീപാ ദാസ്‌മുന്‍ഷി ◆ വി.ഡി. സതീശനെതിരെ ഖർഗെയ്ക്ക് പരാതി; യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് അടൂർ പ്രകാശ് ◆ കേരളത്തിലെ സാനിട്ടറി മാലിന്യസംസ്‌കരണം ഒരു ചെറിയ പ്രശ്നമല്ല ; സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്: സർക്കാർ പരിഹാരമുണ്ടാക്കണം: മാലാ പാർവ്വതി ◆ പാലക്കാട് സുരേഷ് ബാബുവിന് സിപിഎം സംരക്ഷണമോ? സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ ◆ അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബറാക്രമണം; പരാതി നല്‍കി ജെബി മേത്തര്‍ ◆ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ രാജി നീക്കം; ആർ. ശ്രീലേഖ പിന്മാറി, സമവായ ചർച്ചകൾ തുടരുന്നു ◆ യുദ്ധവിമാനങ്ങളുടെ വരവ് വൈകുന്നത് പ്രതിരോധ ശേഷിയെ ബാധിക്കുന്നു; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി ◆
Breaking News Kerala Latest News

മോദി പുടിനായി മാറി; ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുന്നു: രമേശ് ചെന്നിത്തല

single-img
News Desk 22 March 2024

രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുകയാണ്. കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പ്രവർത്തനത്തെ ബാധിച്ചു. കോൺഗ്രസിന് ഒരു ലവൽ പ്ലേ ഗ്രൗണ്ട് ഇല്ല. മോദി ഇനി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മോദി പുടിനായി മാറി. മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സോണിയ ഗാന്ധി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ ആദായ നികുതി വകുപ്പിനെ കൊണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

Topics: Bank account Chennithala congress modi Putin
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top