• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
13 Sep, Sunday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: പേഴ്സണൽ സ്റ്റാഫ് നിയമനം: ആരോപണങ്ങളിൽ ഉറച്ച് വി.ഡി. സതീശൻ ◆ മോദിയെ കാണാൻ പുടിൻ ഭാരത് മണ്ഡപത്തിൽ; ഇന്ത്യ–റഷ്യ ബന്ധത്തിൽ നിർണായക ചർച്ച ◆ സ്വകാര്യവത്ക്കരിക്കാൻ നീക്കം; വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി വിജയൻ ◆ സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനെതിരായ തെളിവുകളിൽ ആശയക്കുഴപ്പം; എജിയുടെ നിയമോപദേശത്തിൽ നിർണായക നീക്കം ◆ പിഎം ശ്രീ: കേന്ദ്രം വീണ്ടും കത്തയച്ചു; നിലപാട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ഷംസുദ്ദീൻ ◆ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്ര നീക്കം ◆ പേഴ്‌സണൽ സ്റ്റാഫ് നിയമനം: 787 പേരെന്ന കണക്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പിണറായി വിജയൻ ◆ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ തിടുക്കമില്ല; നിയമവശങ്ങൾ പരിശോധിക്കുമെന്ന് സണ്ണി ജോസഫ് ◆ ഇറാനുമായുള്ള സംഘർഷത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക ◆ പ്രിയങ്കയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ നിക്ഷേപ വീഡിയോകൾ; ജാഗ്രതാ നിർദേശം ◆
Latest News National

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

single-img
News Desk 21 June 2026

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎൽഎമാരുടെ പരാതിയെത്തുടർന്നാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിൽ കടുത്ത അധികാര തർക്കം നിലനിൽക്കുന്നുണ്ട്.

മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്.ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി. സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനോ പാർട്ടിക്ക് കഴിയില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.

Topics: Bank account Bengal tmc
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top