കഠിന കഠോരമീ അണ്ഡകടാഹം’ ബേസിലിന്റെ അടുത്ത ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ പോസ്റ്റർ

നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്യുന്ന ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം തുടങ്ങി. “കഠിന കഠോരമീ അണ്ഡകടാഹം” എന്നാണ് ചിത്രത്തിന്റെ പേര്.

തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി

തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി. കൊച്ചിയിലാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം

ആക്രമകാരി കളായ നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍നിന്നു മാറ്റണം; ഹൈക്കോടതി

കൊച്ചി ∙ അക്രമസക്തരായ നായ്ക്കളില്‍നിന്നു പൊതു ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യത ഉണ്ട് അതു കൊണ്ട് അത്തരം നായ്ക്കളെ കണ്ടെത്തി

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവ് നായ കടിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ

കോവിഡിന്റെ പുതിയ വക ഭേദം ബ്രിട്ടനിൽ പടരുന്നു

ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം. യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യുകെയിലും പടരുന്നത്. യുകെ

സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്‍റ് ബിസി റോഡുകളാക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

നാല് വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ റോഡുകളും ബിഎം ആന്‍റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരമായ കമന്റുകൾ; അമ്ബതുകാരി അറസ്റ്റില്‍

മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത അമ്ബതുകാരി അറസ്റ്റില്‍.

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

അഹമ്മദാബാദ്: ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി

ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റാടികാരുണ്ട്; ഭാരത് ജോഡോ യാത്രയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടികാരുണ്ടെന്നു മന്ത്രി ബി ശിവൻ കുട്ടിയുടെ ട്രോൾ. കോണ്‍ഗ്രസ് പോസ്റ്ററിന്‍റെ

Page 945 of 971 1 937 938 939 940 941 942 943 944 945 946 947 948 949 950 951 952 953 971