പീഡനത്തിന് ഇരയായ പെണ്കുട്ടി ആത്മഹത്യ ചെയ്തു ;പ്രതിക്ക് 35 വര്‍ഷം തടവ്

കൊല്ലം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്ഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

അപകീര്ത്തി കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സമര്പ്പിച്ച അപ്പീല് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്ഹി: അപകീര്ത്തി കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സമര്പ്പിച്ച അപ്പീല് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. സൂറത്ത് സെഷന്സ്

ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി

തിരുവനന്തപുരം: ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല് ഹര്ജിയില് സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്;വിധിയില്‍ ഉറച്ച്‌ ലോകായുക്ത, റിവ്യു ഹര്‍ജി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയില്‍ പുനപരിശോധന

ദില്ലിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിനു കാരണം മരുമകളുടെ സെക്സ് ചാറ്റ് കണ്ടെത്തിയത്

ദില്ലി: ദില്ലിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് വൃദ്ധ

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍. മണ്ണാംമൂല സ്വദേശി കാര്‍ത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്‌സൈസ്

മീശ വിനീത് ക വര്‍ച്ചയ്ക്ക് ഇറങ്ങിയത് കടം തീര്‍ക്കാനും പിന്നെ ബുള്ളറ്റ് വാങ്ങാനും

മീശ വിനീത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവര്‍ കുറവായിരിക്കും. മുന്‍പ് ബലാത്സംഗ കേസില്‍ പ്രതിയായ വിനീതിനെ

Page 676 of 972 1 668 669 670 671 672 673 674 675 676 677 678 679 680 681 682 683 684 972