ഡല്‍ഹിയില്‍ 25കാരിയായ ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25കാരിയായ ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന് 12 കിലോമീറ്റര്‍ അകലെ തള്ളി.

വന്ദേഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം; വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും അറിയാനായി കാത്തിരിപ്പിലാണ് മലയാളികള്‍. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവും

പെരുന്നാള്‍ ആശ്വാസം;സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ അര്‍ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ അര്‍ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്(ആര്‍.എസ്.എഫ്). പെരുന്നാള്‍ പ്രമാണിച്ചാണ് പ്രഖ്യാപനം. 72 മണിക്കൂറാണ്

വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നല്‍കിയെന്ന് പരാതി

വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നല്‍കിയെന്ന് പരാതി. ക്രൂ അംഗമാണ് പരാതിയുമായി രംഗത്തെത്തിയത്. ദുബായ്-ദില്ലി എയര്‍

വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും; ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല

രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഈ മാസം

കടുത്ത വിലക്കയറ്റത്തില്‍ പെരുന്നാള്‍ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത

കടുത്ത വിലക്കയറ്റത്തില്‍ പെരുന്നാള്‍ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതല്‍

അഞ്ചു സൈനികര്‍ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം

അഞ്ചു സൈനികര്‍ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍

വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നല്‍കി;ഹോട്ടലിനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നല്‍കിയതില്‍ നിയമനടപടി. പ്രശസ്ത ആഡംബര ഹോട്ടലിന് ഒരു കോടി രൂപയുടെ നോട്ടീസ്

ഡല്‍ഹിയിലെ സാകേത് കോടതി വളപ്പില്‍‌ വെടിവയ്പ്

ഡല്‍ഹിയിലെ സാകേത് കോടതി വളപ്പില്‍‌ വെടിവയ്പ്. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആള്‍ നാലു റൗണ്ട് വെടിയുതിര്‍ത്തെന്നാണ്

Page 675 of 986 1 667 668 669 670 671 672 673 674 675 676 677 678 679 680 681 682 683 986