ഗണേശോത്സവ ദിനത്തിൽ കാക്കിയിൽ ഗണപതിയെ അവതരിപ്പിച്ച് മുംബൈ പോലീസ്; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ

പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച ഗണപതിയുടെ വിഗ്രഹമായ 'പോലീസ് ബാപ്പ'യുമായാണ് മുംബൈ പോലീസ് എത്തിയിരിക്കുന്നത്.

ക്രിക്കറ്റിൽ നിലവാരം ഉയരണം; സഹായത്തിനായി ചൈന ഇന്ത്യയെ സമീപിച്ചു; സഹായിക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

കളിക്കാരാലും പണത്തിനാലും വർഷങ്ങളായി ഇന്ത്യ ലോക ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത ആധിപത്യ ശക്തിയാണ്.

ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം

ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിന്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം

ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്തവരാണ് പാർട്ടിയെക്കുറിച്ച് സംസാരിക്കുന്നത്: മനീഷ് തിവാരി

ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെക്കുറിച്ചു പ്രതികരണവുമായി മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്താൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എന്ന് മുഖ്യമന്ത്രി; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ബിജെപി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമെന്ന് പിണറായി വിജയൻ

നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് പിണറായി വിജയൻ

നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അനാരോഗ്യം കാരണം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? സിപിഎം അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും

പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പങ്കെടുക്കുന്ന സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം നാളെ ആ​രം​ഭി​ക്കും

Page 1 of 31 2 3