ഷാരൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.
ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്
കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്.
രാഹുല്‍ ഗാന്ധിക്കായി പന്തം കൊളുത്തുകയും രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്ത മുസ്ലിംലീഗും അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ മൗനത്തിലാണ്.
ബിജെപിയുടെ പുതിയ ഓഫീസിന് സമീപമുള്ള ഒരു സർക്കാർ സ്‌കൂൾ പൊളിക്കാൻ പോകുന്നു, പാർട്ടിക്ക് സ്ഥലം കൈവശപ്പെടുത്തണം
പോസ്റ്റിന് താഴെ ഷൊയ്ബ് മാലിക്ക് എവിടെയെന്നാണ് നിരവധി പേര്‍ ചോദിച്ചത്. ഇതിന് സാനിയയില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല.
മുഗള്‍ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയത് ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
അതേസമയം, ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്യുവികളിലൊന്നാണ് നിസാന്‍ എസ്.യു.വി.
30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു.
പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് നിര്‍ദേശിച്ചു