ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച് രമേശ് ചെന്നിത്തല; എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്ന് റോഷി അഗസ്റ്റിൻ

യുഡിഎഫിലേക്ക് ഞങ്ങൾക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ

നാല് പേർ പുറത്തായത് പൂജ്യത്തിന്; ബാംഗ്ലൂരിനെതിരെ നാണംകെട്ട തോൽവിയുമായി രാജസ്ഥാന്‍ റോയല്‍സ്

കൗതുകമെന്ന് പറയട്ടെ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ തന്നെയാണ്. 2009 ല്‍ ബാഗ്ലൂരിനെതിരെ വെറും 58 റണ്‍സിന്

കാശ്മീരിലെ ദാല്‍ തടാകത്തില്‍ അപകടകാരിയായ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിധ്യം

തടാകത്തില്‍ ഇനിയും ഇത്തരം മത്സ്യങ്ങള്‍ ഉണ്ടോയെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അബ്ദുള്‍ മജീദ് പറഞ്ഞു. ഇത് ആരുടെയെങ്കിലും

കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു; മുഖ്യമന്ത്രിയുടെ പേരില്ല

സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് "കർണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി" എന്ന് വിശേഷിപ്പിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്

മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല; കെ എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ

രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽനിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ്

സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് ഡികെ ശിവകുമാർ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന കർണാടക തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിയുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.

കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ്

ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും അവർ കൂട്ടിച്ചേർത്തു.

‘സീതാ രാമ’ത്തിന്റെ വൻ വിജയത്തിന് ശേഷം തെലുങ്കിലേക്ക് വീണ്ടും ദുല്‍ഖര്‍

ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക.

കർണാടകയിലെ തോൽവിയുടെ കാരണം കണ്ടെത്താൻ ബിജെപി വിശദമായ വിശകലനം നടത്തും: ബസവരാജ് ബൊമ്മൈ

തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല ബിജെപി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ബൊമ്മൈ, പാർട്ടിയെ സംഘടിപ്പിക്കുന്നത് നിരന്തരമായ പ്രക്രിയയാണെന്നും പറഞ്ഞു

ത്രിപുരയിൽ ഇടതുപക്ഷം ബിജെപിയോട് പരാജയപ്പെട്ടപ്പോൾ ഇവിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസ് നേതാക്കൾ: മന്ത്രി മുഹമ്മദ് റിയാസ്

തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ മാരാകുന്നത് വരെ റിസോർട്ടിലേക്ക് ഒളിച്ചുകടത്തേണ്ട ഗതികേട് ഇടതുപക്ഷ എംഎൽഎമാർക്ക് ഉണ്ടാകില്ല.

Page 249 of 718 1 241 242 243 244 245 246 247 248 249 250 251 252 253 254 255 256 257 718