കേരളത്തിലെ എഐ ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ: മന്ത്രി പി രാജീവ്
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക്
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക്
കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. വാഹനത്തിലെ ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ്
ആൻഡമാൻ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട്
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്.
താൻ മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നു പലരും ചോദിച്ചെന്നും ഇല്ല എന്നാണ് തനിക്ക് ഈ ചോദ്യത്തിന് അവരോടു പറയാനുള്ളതെന്നുമാണ്
167 ടെസ്റ്റുകളിൽ നിന്ന് 309 ഇന്നിംഗ്സുകൾ കളിച്ച അദ്ദേഹം 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 28 തവണ നാല് വിക്കറ്റ് ജയവും
ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്. ഇനിയും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണ് പ്രതി. അതുകൊണ്ടുതന്നെ ജാമ്യം
തനിക്ക് ബിജെപിയിൽ പുതിയതായി ലഭിച്ച സ്ഥാനലബ്ദിയെ കുറിച്ചും വരാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അനില്‍ ആന്‍ണി മാധ്യമങ്ങളോട് സംസാരിച്ചു.
ദേശീയ തലസ്ഥാനത്ത് 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായപ്പോൾ ജമ്മു കശ്മീരിൽ 8,617