സോഷ്യൽ മീഡിയയിൽ പ​രി​ച​യ​പ്പെ​ട്ട​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമം; യു​വാ​വ് ​അ​റ​സ്റ്റി​ൽ

പ്രതി ​പെ​ൺ​കു​ട്ടി​യെ​ ​നി​ർ​ബ​ന്ധി​ച്ച് ​മ​ദ്യം​ ​കു​ടി​പ്പി​ക്കു​ക​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ക​യും​ ​ചെ​യ്തു.​

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാൻ ശ്രമം; യുവാവ് പോലീസ് കസ്റ്റഡിയില്‍

ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസിനെ വിളിക്കുകയായിരുന്നു

വ്യാജ ന​ഗ്നചിത്രങ്ങൾ നിർമ്മിച്ച് 100ലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി; 26കാരൻ അറസ്റ്റിൽ

സൗത്ത് ഡൽഹി സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

അടച്ചിട്ട ബാറിൽ ചെന്ന് മദ്യം ആവശ്യപ്പെട്ട് ബഹളം വെച്ചു; ആലുവയിൽ രണ്ട് യുവാക്കൾ പിടിയിൽ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ എല്ലാ മദ്യശാലകളും അടച്ചുപൂട്ടിയിരുന്നു.

ലഹരി മരുന്നായ ‘മെത്തിലീൻ ഡയോക്സീ മെത്താ‍ ആംഫിറ്റമിനു’മായി രണ്ട് യുവാക്കൾ ആലപ്പുഴയിൽ പിടിയിലായി

പൗഡറിന്റെ രൂപത്തിലുള്ള ലഹരിമരുന്ന് പുകവലിക്കുന്നതിനായി ഉപയോഗിക്കുന്ന 10, 20 രൂപ കറൻസി റോളുകളും ഇയാളുടെ അടുത്ത് നിന്നും പിടികൂടി.