സോഷ്യൽ മീഡിയയിൽ പ​രി​ച​യ​പ്പെ​ട്ട​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമം; യു​വാ​വ് ​അ​റ​സ്റ്റി​ൽ

single-img
7 January 2021

സോഷ്യൽ മീഡിയയായ ഫേ​സ് ​ബു​ക്കി​ലൂ​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പ്രേ​മം​ ​ന​ടി​ച്ച് ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ എ​റ​ണാ​കു​ളം​ ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ദീ​പ​ക്കാ​ണ് ​(22​)​​​ ​അ​റ​സ്റ്റി​ലാ​യ​ത്.​ പ്രതി ​പെ​ൺ​കു​ട്ടി​യെ​ ​നി​ർ​ബ​ന്ധി​ച്ച് ​മ​ദ്യം​ ​കു​ടി​പ്പി​ക്കു​ക​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. ഇ​ടു​ക്കി​ ​ഡാം​ ​കാ​ണാ​ൻ​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​എ​ത്തി​യ​താ​യി​രു​ന്നു​ ​ദീ​പ​ക്ക്.​ ​

കൂ​ട്ടു​കാ​രെ​ ​പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം ഇ​ന്ന​ലെ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ര​ണ്ടോ​ടെ​​ ​പെ​ൺ​കു​ട്ടി​യെ​ ​കാ​ണാ​ൻ ഇയാൾ​ ​വീ​ടി​ന​ടു​ത്തെ​ത്തി.​ ​തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ​ ​വി​ളി​ച്ചി​റ​ക്കി​ ​കാ​റി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​പെ​ൺ​കു​ട്ടി​യെ​ ​കാ​ണാ​താ​യ​തോ​ടെ​ ​യു​വാ​വി​നെ​ക്കു​റി​ച്ച് ​വീ​ട്ടു​കാ​ർ​ക്ക് ​സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​ഇ​യാ​ളു​ടെ​ ​ഫോ​ണി​ലേ​ക്ക് ​വീ​ട്ടു​കാ​ർ​ ​വി​ളി​ച്ച് ​വി​വ​രം​ ​അ​ന്വേ​ഷി​ച്ചു.​ ​

തു​ട​ർ​ന്ന് ​വീ​ട്ടു​കാ​ർ​ ​എ​ത്തി​ ​പെ​ൺ​കു​ട്ടി​യെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​ ​വരികയായിരുന്നു. പെൺകുട്ടിയുടെ​ ​വീ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ഇ​ടു​ക്കി​ ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത് ​ദീ​പ​ക്കി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ശ്ര​മ​ത്തി​നും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത​തി​നും​ ​മ​ദ്യം​ ​കു​ടി​പ്പി​ച്ച​തി​നും​ ​പ്ര​തി​ക്കെ​തി​രെ​ ​പോ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.