കോഹ്ലിയേക്കാൾ ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് നല്ല ഫോമിൽ ഇറങ്ങുന്ന ഒരാളെ ആവശ്യമുണ്ട്: ഇർഫാൻ പത്താൻ
ഐപിഎൽ 2022 ന് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം സീരീസിലും അയർലൻഡ് പര്യടനത്തിലും കോഹ്ലി വിശ്രമിച്ചു
ഐപിഎൽ 2022 ന് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം സീരീസിലും അയർലൻഡ് പര്യടനത്തിലും കോഹ്ലി വിശ്രമിച്ചു
ഏഷ്യാ കപ്പില്‍ കളിക്കാന്‍ തയ്യാറാണെന്നറിയിച്ച് സൂപ്പര്‍ താരം വിരാട് കോലി. ടീമില്‍ പരിഗണിക്കണമെന്ന് താരം സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍
കരിയറിൽ അദ്ദേഹം ഇനിയും 30-35 അന്താരാഷ്ട്ര സെഞ്ച്വറികള്‍ കൂടി നേടും.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം
രാജ്യത്തെ ഇപ്പോഴുള്ള കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെടുത്തത്
ഇന്ത്യൻ ടീമിനെ ശരിയായ ദിശയിലേക്കു കൊണ്ടു പോയത് ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോല്‍സാഹവുമാണ്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്
കോലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമയായിരിക്കും പകരം സ്ഥാനമേൽക്കുക
വിരമിക്കുമ്പോള്‍ അദ്ദേഹം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എല്ലാവര്ക്കും മുകളിലായിരിക്കുമെന്നും യുവരാജ്
തുടര്‍ച്ചയായി രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും തോൽക്കുന്ന ടീം മോശമാണെന്ന് എങ്ങനെ പറയുമെന്ന് കോലി ചോദിക്കുന്നു .