തനിക്കെതിരായ ലോട്ടറി കേസ് സൂത്രപ്പണിയെന്ന് വിഎസ്

single-img
4 August 2014

vsതനിക്കെതിരേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്കിയ മാനനഷ്ടക്കേസ് സൂത്രപ്പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊന്നും കാര്യമാക്കാനില്ലെന്നും വിഎസ് അറിയിച്ചു.