പാമോലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും

single-img
1 September 2014

Achuthanandan_jpg_1241752fവിവാദമായ പാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.