പ്രതിഷേധക്കാര്‍ക്കെതിരേ ബലം പ്രയോഗിക്കരുതെന്നു തായ് കോടതി

പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവരെ നേരിടാന്‍ സര്‍ക്കാര്‍ ബലം പ്രയോഗിക്കരുതെന്നു തായ്‌ലന്‍ഡ് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍

തായ്‌ലന്റ്; പ്രക്ഷോഭകരുടെ ക്യാമ്പുകളിലേക്ക് പോലീസ് നീക്കം

പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനാവത്രയെ താഴെയിറക്കാന്‍ തായ്‌ലന്റില്‍ പ്രക്ഷോഭം നടത്തുന്ന സമരക്കാരുടെ ക്യാംപിലേക്ക് പോലീസ് സേനാനീക്കം. ആയിരത്തോളം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷനീക്കം

അരാജകത്വത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന തായ്‌ലന്‍ഡില്‍ ഷിനവത്ര ഭരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകരുടെ പുതിയ നീക്കം. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷകക്ഷികള്‍

തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

തായ്‌ലന്‍ഡില്‍ ഒരുമാസമായി നീണ്ടുനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി നടത്തിയ പൊതുതെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. തായ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ അനുയായികളും

തായ്‌ലന്റ് ഇലക്ഷനു രണ്ടുലക്ഷം പോലീസുകാര്‍

തായ്‌ലന്‍ഡില്‍ ഞായറാഴ്ച നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി രണ്ടുലക്ഷത്തോളം പോലീസുകാരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ബാങ്കോക്കില്‍ മാത്രം പതിനായിരം പോലീസുകാരെ നിയോഗിക്കും. വോട്ടെടുപ്പു

തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ സമരക്കാര്‍ക്കാരുടെ നേതാവ് സുതിന്‍ താരാതിന്‍ വെടിയേറ്റു മരിച്ചു.

 തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ സമരക്കാര്‍ക്കാരുടെ നേതാവ് സുതിന്‍ താരാതിന്‍ വെടിയേറ്റു മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാങ്കോക്കിലെ ബാങ് നാ ജില്ലയിലാണ്

തെരഞ്ഞെടുപ്പു നീട്ടാമെന്നു തായ്‌ലന്റ് കോടതി വിധി

ഫെബ്രുവരി രണ്ടിലെ തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിനു നിയമതടസ്സമില്ലെന്ന് എട്ടംഗ ഭരണഘടനാ കോടതി ഏകകണ്ഠമായി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി. കോടതി വിധി

തായ്‌ലന്‍ഡ്: കോടതി വിധി ഇന്ന്

ഫെബ്രുവരി രണ്ടിന് തായ്‌ലന്‍ഡില്‍ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാമോ എന്നതു സംബന്ധിച്ച് തായ് ഭരണഘടനാ കോടതി ഇന്നു വിധി പറയും. തെരഞ്ഞെടുപ്പു

തായ്‌ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും സമീപപ്രദേശങ്ങളിലും രണ്ടുമാസത്തേക്ക് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം

ബാങ്കോക്ക് അരാജകത്വത്തിലേക്ക്; രാജിവയ്ക്കില്ലെന്നു ഷിനവത്ര

പ്രക്ഷോഭകരുടെ സമ്മര്‍ദത്തിനു വഴങ്ങി അധികാരം ഒഴിയില്ലെന്ന് തായ്‌ലന്‍ഡിലെ കാവല്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര വ്യക്തമാക്കിയതോടെ ബാങ്കോക്ക് നഗരവും തായ്‌ലന്റും അരാജകത്വത്തിലേക്ക്

Page 3 of 4 1 2 3 4