തായ്‌ലന്റ്; പ്രക്ഷോഭകരുടെ ക്യാമ്പുകളിലേക്ക് പോലീസ് നീക്കം

single-img
14 February 2014

thailandപ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനാവത്രയെ താഴെയിറക്കാന്‍ തായ്‌ലന്റില്‍ പ്രക്ഷോഭം നടത്തുന്ന സമരക്കാരുടെ ക്യാംപിലേക്ക് പോലീസ് സേനാനീക്കം. ആയിരത്തോളം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നു മാസമായി പ്രക്ഷോഭകാരികള്‍ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.