രാസവസ്തു കലര്‍ന്ന പാലുമായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി

പാലക്കാട്: രാസവസ്തു കലര്‍ന്ന പാലുമായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി. യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്.

തമിഴ്നാട്ടില്‍ വീണ്ടുമൊരു കൗമാരക്കാരി ആത്മഹത്യ ചെയ്തു

ചെന്നൈ: കള്ളക്കുറിച്ചിയിലേയും തിരുവള്ളൂരിലേയും ആത്മഹത്യകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടുമൊരു കൗമാരക്കാരി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ

തമിഴ്നാടിനെ രണ്ടായി വിഭജിക്കണമെന്ന് ബിജെപി എംഎൽഎ നൈനർ നാഗേന്ദ്രൻ

നേരത്തേ കൊങ്കുനാട് എന്നപേരിൽ കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വിഭജിച്ച് പുതിയ സംസ്ഥാനമെന്ന ആശയം ബിജെപി മുന്നോട്ടുവച്ചിരുന്നു. എന്നാൽ

തമിഴ്‌നാട്ടിൽ ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ അനുവദിക്കില്ല: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി എംകെ സ്റ്റാലിൻ

ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കി ഉയർത്തുകയും ചെയ്തു.

`കൊറോണ വിഷയത്തിൽ തമിഴ്നാട് ഏറ്റവും കൂടുതൽ പേടിക്കുന്നത് കേരളത്തെയാണ്´: കോവിഡ് വിഷയത്തിൽ കേരളത്തെ താഴ്ത്തി തമിഴ്നാടിനെ പൊക്കിയ പണ്ഡിറ്റിൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളിപ്പൊങ്കാല

കൊറോണ വിഷയത്തില് തമിഴ്നാട്ടുകാർ ഏറ്റവും കൂടുതൽ പേടിക്കൂന്നത് ചെെന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലെ വിദേശികളെ അല്ല. മറിച്ച് കേരളത്തെയാണ്. കേരളത്തില്

രോഗബാധിതനായപ്പോൾ റൂട്ട് മാപ്പ് തയ്യാറാക്കാൻ മറന്നു പോയി, രോഗി മരിച്ചു: ഇങ്ങനെയാണ് കൊറോണയ്ക്ക് എതിരെയുള്ള തമിഴ്നാട് സർക്കാരിൻ്റെ പോരാട്ടം

രോഗിയെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് റൂട്ട് മാപ്പ് തയ്യാറാക്കുവാൻ അധികൃതർ മറന്നുപോയി എന്നാണ് വിവരം...

രജനീകാന്തുമായി മഴവില്‍ സഖ്യസാധ്യത ഉണ്ടാകാം, ബിജെപി പിന്തുണയുണ്ടായാല്‍ അംഗീകരിക്കില്ല; കമല്‍ ഹാസന്‍

രജനീകാന്തിനൊപ്പമുള്ള മഴവില്‍ സഖ്യസാധ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രംഗത്തെത്തി.രജനീകാന്തുമായി

Page 1 of 41 2 3 4