തമിഴ്നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം; അജ്ഞാതര്‍ ചാണകം തളിച്ചു

കവി തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു.

കേടായ ദോശമാവ് മടക്കി നല്‍കിയപ്പോള്‍ സാഹിത്യകാരൻ ജയമോഹന് മര്‍ദ്ദനം; കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു

ജയമോഹനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ കടയുടമ മദ്യലഹരിയിൽ ജയമോഹന്റെ കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും വീട്ടിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും

തമിഴ്നാട്ടില്‍ ഹിന്ദി വിരോധം പുകയുന്നു; കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ബോര്‍ഡുകളില്‍ ഹിന്ദി അക്ഷരങ്ങള്‍ക്ക് മുകളില്‍ കറുപ്പ് ചായമടിച്ച് മറച്ചു

ഇതേ ബോർഡുകളിൽ ഇംഗ്ലീഷില്‍ പേരെഴുതിയത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എകെ 47, മെഷീൻ ഗൺ, കൈത്തോക്കുകൾ, വടിവാൾ; തമിഴ്നാട്ടിൽ പിടിയിലായ കൊള്ളസംഘ നേതാവിന്റെ ആയുധ ശേഖരങ്ങൾ പോലീസിനെയും ഞെട്ടിച്ചു

അതേസമയം കൊള്ളസംഘത്തിലുണ്ടായിരുന്ന പത്തംഗ സംഘം പോലീസ് വീട്ടിലെത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; തമിഴ്നാട്ടിൽ സിപിഎം ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയുടെ പ്രകടന പത്രിക

തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്.

ഒരു കോഴിയുടെ വില ഒന്നര ലക്ഷം രൂപ; പക്ഷെ വിൽക്കാൻ ഉടമ തയ്യാറല്ല

കോ​മ​പ്പെ​ട്ടി ചി​ന്ന​പ്പ​ൻ എ​ന്ന​യാ​ളി​ൽ​നി​ന്നു മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് 90,000 രൂ​പ വി​ല​യ്ക്ക് ന​ത്തം ഗാ​ന്ധി വാ​ങ്ങി​യ പൂ​വ​ൻ​കോ​ഴി​ക്കാ​ണ് ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​

മരണശേഷവും ജയലളിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിവരുന്നത് ലക്ഷങ്ങൾ

കൂടാതെ നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയതിനു പിന്നാലെ പത്തുവർഷംമുമ്പ് ജയലളിതയുടെ നാല് വീടുകൾ ഇൻകംടാക്സ് ജപ്തി ചെയ്തതായും കോടതിയെ

കന്നുകാലിക്കശാപ്പ് നിയന്ത്രണനിയമം: തമിഴ്നാട്ടിൽ ഡി എം കെ പ്രക്ഷോഭത്തിലേയ്ക്ക്

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നിയമത്തിനെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ)

Page 2 of 4 1 2 3 4