പെരുന്നാൾ ഇളവുകൾ നൽകിയത് വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം; സുപ്രീം കോടതിയില്‍ മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയിൽ ചൂണ്ടിക്കാട്ടി.

കൊവിഡിന് മരുന്ന് ചാണകവും മൂത്രവുമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലെയ്‌ച്ചോംബാമിനെ വെറുതേവിട്ട് സുപ്രീംകോടതി

ഇനിയും അദ്ദേഹത്തെ ഒരു ദിവസം പോലും ജയിലിൽ പാർപ്പിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

തട്ടിക്കൊണ്ടുപോയാലും ഇരയോട്​ നന്നായി പെരുമാറിയാല്‍ പ്രതിയെ​ ജീവപര്യന്തം ശിക്ഷിക്കാനാവില്ല: സുപ്രിം കോടതി

2011ലായിരുന്നു​ ഓ​ട്ടോ ഡ്രൈറായ അഹമ്മദ്​ രണ്ട്​ ലക്ഷം രൂപ ആവശ്യപ്പെട്ട്​ സ്​കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്​.

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി

രാജ്യത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ

പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യദ്രോഹകുറ്റമല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

ഡൽഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി

സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്.

ഡല്‍ഹിയില്‍ ഓക്സിജന്‍ ഉറപ്പാക്കണം; ജനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എല്ലാവര്‍ക്കും ബാധ്യത; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി ചീഫ് സെക്രട്ടറിയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നൽകി.

Page 6 of 7 1 2 3 4 5 6 7