തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാകില്ല; സാബു എം ജേക്കബിന്റെ ഹർജി സുപ്രീംകോടതി തള്ളി

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം

മീഡിയവൺ സംപ്രേഷണ വിലക്ക്; അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സുപ്രിം കോടതിയെ സമീപിക്കുമെന്ന് ചാനൽ മാനേജ്‌മെന്‍റ്

കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് വ്യക്തമാക്കി

പതിമൂന്നാം നൂറ്റാണ്ടിലെ മുത്തലാഖ് ആചാരം പിൻവലിക്കാൻ മോദിജിക്ക് മാത്രമേ മനസ്സുണ്ടായിരുന്നുള്ളൂ: ജെ പി നദ്ദ

ബിജെപി വീണ്ടും യുപിയിൽ അധികാരത്തിലെത്തുകയാണെങ്കിൽ ദീപാവലി, ഹോളി അവസരങ്ങളിൽ സ്ത്രീകൾക്ക് ഓരോ പാചക വാതക സിലിണ്ടർ വീതം സൗജന്യമായി

രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് നടപ്പാക്കണം; സുപ്രീംകോടതിയിൽ പൊതുതാല്‍പര്യഹര്‍ജി

ഇതോടൊപ്പം ഹിജാബ് നിരോധനത്തിനെതിരെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹിജാബ് വിവാദം; സംസ്ഥാനത്തെ കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍

പുതിയ തീരുമാന ഭാഗമായി സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയിലേക്ക്

ഹിജാബ് മാത്രമല്ല, കാവി ഷാളും ഉൾപ്പടെയുല്ല മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഇതൊരു ജനാധിപത്യ രാജ്യം; രാഷ്ട്രീയ എതിരാളികള്‍ മത്സരിക്കാതിരിക്കാന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കരുത്: പഞ്ചാബ് സര്‍ക്കാരിനോട് സുപ്രീം കോടതി

പഞ്ചാബിൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്ടെന്ന് ക്രിമിനല്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയെടുക്കേണ്ട മേൽനോട്ട ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും കേരളം ഉയര്‍ത്തി.

ലൈംഗിക തൊഴിലാളികള്‍ക്ക് വോട്ടര്‍, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഉറപ്പുവരുത്തണം: സുപ്രീം കോടതി

. രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് വോട്ടര്‍, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനായുള്ള നടപടി

Page 4 of 7 1 2 3 4 5 6 7