ശ​ബ​രി​മ​ല യു​വ​തി പ്രവേശനം; ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തെ​ഴു​തി മു​ൻ ത​ന്ത്രി​യു​ടെ ഭാ​ര്യ

രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.

ഗുജറാത്ത് കലാപക്കേസില്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ്; വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സുപ്രീം കോടതി

കോടതിയിൽ സാകിയ ജഫ്രിയ്ക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.

ഇവിടെ ഒന്നും നടപ്പിലാക്കാനില്ല, പിന്നെ എന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്; കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതി

നായി തെരുവില്‍ സമരം ചെയ്യുന്നതും കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ല.

സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കേന്ദ്രവുമായി വെറുതെ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ്

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും തുറന്ന് പ്രവർത്തിക്കണം; ആവശ്യവുമായി വിദ്യാർത്ഥി സുപ്രീം കോടതിയിൽ

കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നുംരാജ്യമാകെ സ്കൂളുകൾ വീണ്ടും തുറക്കാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിച്ചില്ല; രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി

രാജ്യത്തെ പ്രധാന പാര്‍ട്ടികളായ ബി ജെ പി , കോൺഗ്രസ്, സി പി എം, സിപിഐ ഉള്‍പ്പെടെ 8

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുതൽ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിൽ: ചീഫ് ജസ്റ്റിസ്

സമൂഹത്തിൽ ഏറെ പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പലപ്പോഴും പോലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ല.

Page 5 of 7 1 2 3 4 5 6 7