യുപിയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന യോഗി ആതിഥ്യനാഥിന്റെ പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍

നേരത്തെ മാധ്യമങ്ങളെ കണ്ട യോഗി ബെഡുകളുടെ കാര്യത്തിലോ ഓകിസിജന്റെ ലഭ്യതയോ കുറവില്ലെന്ന് വാദിച്ചിരുന്നു.

സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന വിധി പുനഃപരിശോധിക്കണം; സുപ്രീംകോടതിയിൽ കേരളം

കാലം മാറിയതായും ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള മാനദണ്ഡം ആകണമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

പോണ്‍ രംഗങ്ങള്‍ വരെ കാണിക്കുന്നു; ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

ചില ഉള്ളടക്കങ്ങളില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം അനിവാര്യമാണെന്നും ജസ്റ്റിസ് ആര്‍ എസ് റെഡ്ഡി നിരീക്ഷിച്ചു.

ഇരയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം; അറപ്പ് തോന്നുന്നു എന്ന് തപ്‌സി പന്നു

ഒരിക്കലെങ്കിലുംആ പെണ്‍കുട്ടിയോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നോ, അവരെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്

Page 7 of 7 1 2 3 4 5 6 7