ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രതിമകള്‍ പാടില്ല

പൊതുനിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഗതാഗതത്തിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള രാഷ്ട്രീയ-മത നിര്‍മ്മിതികള്‍ക്കാണ് വിലക്ക്. ദേശീയ പാതയില്‍

നാവികര്‍ക്ക് കൊച്ചി വിടാം

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ ഹാജരാകണം.

സ്ത്രീ പീഡനക്കേസുകളില്‍ നടപടി വേഗത്തില്‍

സ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അറിയിച്ചു. കോളിളക്കം

പീഡനക്കേസുകളിലെ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ല

സ്ത്രീപീഡനങ്ങളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരം കോടതിയ്ക്കില്ലെന്നും നിയമനിര്‍മ്മാണ സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി

മോഡിക്ക് തിരിച്ചടി; ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു

ഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഗുജറാത്ത് ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ

ഭൂമിദാനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതിയും സുപ്രീം കോടതിയും മാറ്റി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റിവച്ചു. ഇതോടെ കേസിന്റെ നിയമനടപടികള്‍ നീളുമെന്ന് ഉറപ്പായി. കേസില്‍

കാവേരി: തമിഴ്‌നാടിനു വെള്ളം നല്കണമെന്നു സുപ്രീംകോടതി

തമിഴ്‌നാടിനു ദിവസ വും 10,000 ക്യൂസെക് കാവേരി ജലം നല്കാന്‍ കര്‍ണാടകയോടു സുപ്രീംകോടതി നിര്‍ദേശിച്ചു. കാവേരി മോണിട്ടറിംഗ് കമ്മിറ്റി യോഗം

ആധാര്‍: കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്

ആധാര്‍ പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും ആധാര്‍ കാര്‍ഡ് ഇന്ത്യന്‍ പൗരന്‍മാരല്ലാത്തവര്‍ക്കും

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രാജ്യത്തുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നു പ്രതികരിച്ച

സത്യപ്രതിജ്ഞ ആള്‍ ദൈവങ്ങളുടെ പേരില്‍ വേണ്ടന്ന് സുപ്രീംകോടതി

ദൈവങ്ങളുടെപേരിലല്ലാതെ ആള്‍ദൈവങ്ങളുടെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിയമസാധുതയുണ്‌ടോയെന്നു

Page 43 of 47 1 35 36 37 38 39 40 41 42 43 44 45 46 47