ജാതി മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ കൂടി നോക്കിവേണം സംവരണം നല്‍കാനെന്ന് സുപ്രീംകോടതി

സംവരണം ഏര്‍പ്പെടുത്തന്നതിനാധാരം ജാതി മാത്രമാകരുതെന്നും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥകൂടി സംവരണത്തിനായി പരിഗണിക്കണമെന്നും സുപ്രീം കോടതി. ജാട്ട് സമുദായത്തിനുള്ള പ്രത്യേകസംവരണം എടുത്തുമാറ്റിക്കൊണ്ടാണു

റിപ്പബ്ലിക്ക് ദിനത്തിനായി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാരിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പണമില്ലേയെന്ന് സുപ്രീം കോടതി

റിപ്പബ്ലിക്ക് ദിന പരേഡിനായി കോടികള്‍ ചെലവഴിച്ച സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കാന്‍ പണമില്ലേയെന്ന് സുപ്രീം കോടതി.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള മുസ്ലീങ്ങള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലിയില്ല

ആദ്യ വിവാഹം കഴിച്ച സ്ത്രീയില്‍ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്ന മുസ്ലീം ജീവനക്കാരെ

രാജ്യത്തെ 214 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കി

നിയമവിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് കല്‍ക്കരി പാടങ്ങളെ നിലനിര്‍ത്താന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി

സമൂഹത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ വിശുദ്ധി സൂക്ഷിക്കുവാന്‍ ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ വിവേകപൂര്‍വം തീരുമാനം

മൂന്നു വര്‍ഷമായി വക്കീല്‍ഫീസില്ല; കേരളത്തിന്റെ സുപ്രീം കോടതി സ്റ്റാന്റിംഗ് കോണ്‍സല്‍ രാജിവെച്ചു

ഫീസ് കിട്ടാനില്ലാത്തതും മാനസിക പീഡനവും കാരണം സുപ്രീം കോടതിയിലെ കേളത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ എംടി. ജോര്‍ജ് രാജിവെച്ചു. അഡ്വ. ജനറല്‍

ശരിയത്ത് കോടതി നിയമപരമല്ലെന്ന് സുപ്രീം കോടതി; ശരിയത്ത് ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ല

ശരിയത്ത് കോടതികള്‍ക്ക് നിയമപരമായി നിലനില്പ്പില്ലെന്ന് സുപ്രീം കോടതി. മൗലികാവകാശം ധ്വംസിക്കാന്‍ ഒരു മതവിഭാഗത്തിനും അധികാരമില്ല. ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കും നിയമപരമായ

മാനഭംഗക്കേസുകളിലെ ഇരകളുടെ മൊഴി വനിത മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം: സുപ്രീം കോടതി

വനിതാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്നെ മാനഭംഗത്തിന് ഇരയാകുന്നവരുടെ മൊഴി 24 മണിക്കൂറിനകം നേരിട്ടു രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇരയുടെ മൊഴി

വിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞ് കുട്ടികളുണ്ടായാല്‍ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

വിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞശേഷം കുട്ടികളുണ്ടായാല്‍ അവരുടെ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്നും ഇവരുടെ കുട്ടികള്‍ക്ക് നിയപരിരക്ഷ ലഭിക്കുമെന്നും ജസ്റ്റിസുമാരായ ബി.എസ്.ചൗഹാന്‍, ജെ.ചലമേശ്വര്‍

സ്വവര്‍ഗലൈംഗികത നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കും: സുപ്രീം കോടതി

സ്വര്‍വഗലൈംഗികത നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി.വിവിധ സംഘടനകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. കേസ്

Page 36 of 47 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 47