ഭാര്യ രോഗബാധിതയായതിന്റെ പേരില്‍, ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍പ്പോലും ഒരിക്കലും വിവാഹമോചനം അനുവദിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീംകോടതി

ഭാര്യ രോഗബാധിതയായതിന്റെ പേരില്‍, ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍പ്പോലും ഒരിക്കലും വിവാഹമോചനം അനുവദിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീംകോടതി. ഭാര്യ സുഖം പ്രാപിച്ചതിനു ശേഷമേ ബന്ധം

തെരുവ്‌നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തെരുവ്‌നായ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ

ദൈവങ്ങളുമടയും വിശുദ്ധ ഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനച്ചരക്കാക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്

ദൈവങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനചരക്കാക്കരുതെന്ന് സുപ്രീംകോടതി. രാമായണം, ഖുറാന്‍, ബൈബിള്‍ തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകളും വിവിധ മതങ്ങളില്‍പ്പെട്ട ദൈവങ്ങളുടെ പേരുകളും

കെ.എം.മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പോലീസിന് എങ്ങനെ നീതിപൂര്‍വ്വമായി അന്വേഷിക്കാന്‍ കഴിയുമെന്ന് കോടതി

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കുറ്റം ആരോപിക്കപ്പെടുന്ന മുന്‍മന്ത്രി കെ.എം.മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്ന

കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ ക്രൂരമൃഗങ്ങള്‍ക്ക് തുല്യമാണെന്നും കുറ്റവാളികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും സുപ്രീം കോടതി

കുട്ടികള്‍ക്ക് നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്നവരെ ഷണ്ഡീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം പുറത്ത് വന്നതിന് പിന്നാലെ സുരപീംകോടതിയുടെ പ്രസ്താവനയും. കുട്ടികളെ

വധശിക്ഷ കാടത്തമല്ലെന്ന് സുപ്രീംകോടതി

കുറ്റകൃത്യങ്ങള്‍ അത്രയ്ക്ക് ഹീനമാകുമ്പോള്‍ വധശിക്ഷ കാടത്തമാകുന്നില്ലെന്ന് സുപ്രീംകോടതി. 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിക്രംസിങ്ങിന്റെ വധശിക്ഷ ശരിവച്ചുകൊണ്ട് വെള്ളിയാഴ്ചയാണ്

സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്

സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരസ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ്

നിയമപരമായ വിവാഹബന്ധം നിലനില്‍ക്കേയാണെങ്കിലും മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചതിനാല്‍ ആ സ്ത്രീയും ജീവനാംശത്തിന് അര്‍ഹയാണെന്ന് സുപ്രീംകോടതി; പങ്കാളി കോള്‍ഗേളായിരുന്നെന്നു പറഞ്ഞ ഹര്‍ജ്ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം

വിവാഹത്തിലൂടെയല്ലാതെയുള്ള ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളിയും ജീവനാംശത്തിന് അര്‍ഹയാണെന്ന് സുപ്രീം കോടതിയുടെ വിധി. ഒന്നിച്ചു ജീവിച്ചിരുന്നോ എന്നുള്ളതല്ലാതെ ഏതെങ്കിലും നിയമപ്രകാരം

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജിയേയും നേതാജിയേയും പോലുള്ള ചരിത്രനായകന്‍മാരെ നിന്ദിക്കാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹം തന്നെയാണെന്ന് സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജിയേയും നേതാജിയേയും പോലുള്ള ചരിത്രനായകന്‍മാരെ നിന്ദിക്കാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹം തന്നെയാണെന്ന് സുപ്രീംകോടതി.

ശരീയത്ത് നിയമ പ്രകാരം ഭര്‍ത്താവ് തലാക്ക് ചൊല്ലി വിവാഹമോചിതരായാലും മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

മുസ്ലിം സ്ത്രീകള്‍ക്ക് ശരീയത്ത് നിയമ പ്രകാരം ഭര്‍ത്താവ് തലാക്ക് ചൊല്ലി വിവാഹമോചിതരായാലും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും തലാക്ക് ചൊല്ലിയുള്ള വിവാഹമോചനക്കേസുകളില്‍

Page 35 of 47 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 47