ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി

single-img
27 August 2014

SupremeCourtIndia.jpg_3സമൂഹത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ വിശുദ്ധി സൂക്ഷിക്കുവാന്‍ ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ വിവേകപൂര്‍വം തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് സുപ്രീം കോടതി പറഞ്ഞു.