യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

എരമല്ലൂര്‍- എഴുപുന്ന റോഡിന്റെ നിര്‍മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടും, താൻ മാത്രം തോറ്റു; തോല്‍വിയെ വ്യക്തിപരമായ തോൽവിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളില്‍ 19ലും മികച്ച വിജയം നേടിയ കോണ്‍ഗ്രസ്,പക്ഷെ പരാജയപ്പെട്ടത് ആലപ്പുഴയിൽ മാത്രമാണ്. ആലപ്പുഴയിൽ

ശാന്താ ജയറാമിനെ നേതൃത്വം പിന്‍വലിച്ച ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

വിവാദമായ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധങ്ങള്‍ക്കും പിന്‍വലിക്കലിനും ഒടുവില്‍ ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ശാന്താ ജയറാമിനെയാണ് ഇവിടെ

മദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് തെളിയിക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാൻ

മദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തെളിയിക്കണമെന്ന് എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാൻ . ആരോപണം തെളിയിക്കാനായില്ലെങ്കില്‍

തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ സുധീരന്‍ തയ്യാറാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

ബാര്‍ പ്രശ്‌നത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈയിലെ കരുവാണ് ഷാനിമോള്‍ ഉസ്മാനെന്നും തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച് ഷാനിമോള്‍ കത്തയച്ചതിനുപിന്നില്‍ ഗൂഢാലോചനയുണെ്ടന്നുമുള്ള കെ.പി.സി.സി.

വേണുഗോപാലിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന സുധീരന്‍ മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചയാള്‍; ഷാനിമോള്‍ ഉസ്മാന്‍

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനെതിരെയും കഴിഞ്ഞ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ ആരോപണങ്ങള്‍ക്കെതിരെ അസഹിഷ്ണുത കാട്ടിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെതിരെ

ഷാനിമോള്‍ ഉസ്മാന് താക്കീത്,പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്

കേന്ദ്രമന്ത്രിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാലിനെതിരെ ആരോപണമുന്നയിച്ച മുന്‍ എ.ഐ.സി.സി സെകട്ടറി ഷാനിമോള്‍ ഉസ്മാന് കെ.പി.സി.സി പ്രസിഡന്റ് വി.എം.

കെ.സി.വേണുഗോപാലും സരിതയുമായുള്ള ബന്ധം അന്വേഷിക്കണം; തന്നെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചില്ല: ഷാനിമോള്‍ ഉസ്മാന്‍

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരും കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കെപിസിസി

Page 2 of 2 1 2