വലതുപക്ഷത്തേക്കാൾ ശരിയായ കാര്യത്തിന് വേണ്ടി നിലകൊള്ളുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു; ഖുശ്ബുവിനെ പുകഴ്ത്തി ശശി തരൂർ

വലതുപക്ഷത്തേക്കാൾ ശരിയായ കാര്യത്തിന്” വേണ്ടി ബി.ജെ.പി നേതാവ് നിലകൊള്ളുന്നത് കാണുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു.

രാഹുൽ- പ്രിയങ്കാ ഗാന്ധിമാർ മത്സര രംഗത്തില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സൂചനയുമായി ശശി തരൂർ

ദയവായി കോൺഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം

ബിജെപി, ആം ആദ്മി എന്നീ പാർട്ടികളിൽ നിന്നല്ലാതെയും നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്: ശശി തരൂർ

പിണറായി വിജയൻ കരുത്തുറ്റ നേതാവാണ്. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ

ഫാക്ട് ചെക്കിങ്ങ് മീഡിയാ സഹസ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ അറസ്റ്റില്‍; സത്യത്തിന് നേരെയുള്ള ആക്രമണമെന്ന് ശശി തരൂർ

തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട്ട് ന്യൂസ്.

‘ഡൂംസ്‌ക്രോളിങ്’ ; സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാക്കി ശശി തരൂരിന്റെ പുതിയ വാക്ക്

കാലഘട്ടത്തിന്റെ വാക്ക്! നെഗറ്റീവ് ആയിട്ടുള്ള വാര്‍ത്തകള്‍ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്ടിക്കും' തരൂര്‍ ട്വിറ്ററില്‍ എഴുതി.

പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അപലപിക്കുന്നു: ശശി തരൂർ

വർഗീയതയെ എതിർക്കുക എന്നാൽ എല്ലാ കോണുകളിൽ നിന്നുമുള്ള വർഗീയതയെ എതിർക്കുക എന്നതാണ്

അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗങ്ങളല്ല; പണിമുടക്കിനെതിരെ നിലപാടുമായി ശശി തരൂർ

ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ല: ശശി തരൂർ

സംസ്ഥാന സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂര്‍ കഴിഞ്ഞദിവസം കോൺഗ്രസ് നിലപാടിന് വിരുദ്ധമായി പറഞ്ഞിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രിയുടെ പുതിയ അംബാസിഡർ ശശി തരൂർ; പരിഹസിച്ച് വി മുരളീധരന്‍

ഒരു വശത്ത് സിൽവർ ലൈൻ പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍

Page 1 of 71 2 3 4 5 6 7