നല്ല കാര്യം; തനിക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് ഗവര്‍ണര്‍

ഇപ്പോൾ വിസി നിയമനത്തിന്റ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും മാത്രമാണുള്ളത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കംചെയ്യണം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം നാളെ നിയമസഭയില്‍ അവതരിപ്പിക്കും

ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ള സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നു എന്നും പ്രമേയത്തിൽ പറയുന്നു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാൾ നിയമസഭ

നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും മനോജ്​ തിഗ്ഗയുടെ നേതൃത്വത്തില്‍ ജയ്​ ശ്രീറാം മുഴക്കി പുറത്തുപോകുകയും ചെയ്തു.

കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാർ: നിയമസഭയുടെ പ്രമേയത്തിന്റെ പൂർണരൂപം

കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഇല്ലായെന്ന് മാത്രമല്ല, കോര്‍പറേറ്റുകള്‍ക്കെതിരെ നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല

കേന്ദ്രകാർഷിക നിയമത്തിനെതിരായ പ്രമേയം പിന്തുണച്ച് ഒ രാജഗോപാൽ; വെട്ടിലായി ബിജെപി

കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്

തിരുവനന്തപുരം വിമാനതാവള കൈമാറ്റം; കേന്ദ്രതീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സർക്കാർ വിളിച്ചുചേർത്ത ഇന്ന് നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു.

വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; പ്രമേയവുമായി സിപിഐ

ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

എന്‍പിആആർ, എന്‍ആര്‍സി എന്നിവക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കി

എനിക്കും എന്റെ ഭാര്യയ്ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല. ഞങ്ങളെയൊക്കെ ഡിറ്റക്ഷന്‍ ക്യാമ്പിലേക്ക് അയക്കുമോ എന്നും കെജ്രിവാള്‍ ചോദിച്ചു.

നിഷ്പക്ഷതയ്ക്ക് എതിര്; മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം

ചടങ്ങിനൊടുവില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ബീഹാര്‍

കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

Page 1 of 21 2