കുട്ടികളെ പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണം; പ്രമേയം പാസാക്കി പാകിസ്ഥാൻ ദേശീയ അസംബ്ലി

കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വഴിയേ; മധ്യപ്രദേശ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ പറയുന്നു.

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ പാര്‍ലമെന്റിനും ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഗവർണ്ണർക്കെതിരെയുള്ള പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം: രമേശ് ചെന്നിത്തല

പക്ഷെ പ്രമേയം ക്രമപ്രകാരമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് സ്പീക്കര്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാൾ നിയമസഭ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി; നേരിട്ടത് ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പ്

പശ്ചിമബംഗാളിൽ ഒരു കാരണത്താലും ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല.

ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയത്തിനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയില്‍ അവതരിപ്പിക്കും.

പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രമേയം; കേരള നിയമസഭ അടിയന്തര സമ്മേളനം ചേരും

ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും.

സ്വതന്ത്ര വ്യാപാരക്കരാർ ആര്‍സിഇപിക്കെതിരേ കേരളനിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി; ബിജെപി വിട്ടുനിന്നു

ഇന്ത്യയുടെ വിശാല താത്പര്യം കണക്കിലെടുത്ത് കരാര്‍ ഒപ്പിടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സഭ ഒന്നാകെ ആവശ്യപ്പെട്ടിരുന്നു.

Page 2 of 2 1 2