ഞാനൊരു എളിയ പ്രവര്‍ത്തക; പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് ജെബി മേത്തറുടെ മറുപടി

രാജ്യസഭയിലേക്ക് താൻ സ്വയം പോയതല്ല. നേതാക്കൾ തീരുമാനിച്ചു അയച്ചതാണെന്നും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറ്റു മറുപടിയില്ലെന്നും ജെബി മേത്തർ

എതിരില്ല; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാനത്തുനിന്നും 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ.

ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും: രമേശ് ചെന്നിത്തല

ആർ എസ് പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല.

തന്ന അവസരങ്ങൾക്ക് സോണിയ ഗാന്ധിക്ക് നന്ദി; ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

പഞ്ചാബ്-അഞ്ച്, കേരളം-മൂന്ന്, അസം-രണ്ട്, ഹിമാചൽ പ്രദേശ്-ഒന്ന്, ത്രിപുര-ഒന്ന്, നാഗാലാന്റ്-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം.

ഇന്ത്യയിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു; രാജ്യ സഭയില്‍ സ്മൃതി ഇറാനി

നേരത്തെ 2019, 2020 വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു.

നിലവിലുള്ള അംഗങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്; മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

നിലവിലുള്ള അംഗങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്; മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

Page 2 of 7 1 2 3 4 5 6 7