സോണിയയുടെയും പ്രിയങ്കയുടെയും സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും.

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തു; യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

അവർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വരെ ഹാക്ക് ചെയ്തിരിക്കുന്നു, അവർക്ക് മറ്റ് ജോലികളൊന്നും ഇല്ലേ

കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോഴും പിൻവലിച്ചപ്പോഴും പ്രശ്നം; ശരിക്കും പ്രിയങ്കയ്ക്ക് എന്താണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ

രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രിയങ്കയ്ക്ക വിശ്വാസമില്ലെങ്കില്‍ ആരെയാണ് വിശ്വസിക്കുക എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു

കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും; യുപിയിൽ ആരുമായും സഖ്യത്തിനില്ലെന്ന് പ്രിയങ്ക

സംസ്ഥാനത്തെ നിയമസഭ സീറ്റുകളിൽ കോൺഗ്രസ്​ പ്രവർത്തകരെ മാത്രമാണ്​ നാമനിർദേശം ചെയ്യുക

കോണ്‍ഗ്രസ് യുപിയിൽ അധികാരത്തില്‍ വന്നാല്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ നൽകും: പ്രിയങ്ക ഗാന്ധി

യുപി സര്‍ക്കാര്‍ ആശാ സഹോദരിമാര്‍ക്ക് നേരെ നടത്തിയ ഓരോ ആക്രമണവും അവര്‍ ചെയ്ത പ്രവര്‍ത്തനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

യാത്രാമധ്യേ വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ ഒരുമിച്ചുമല്‍സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി തകര്‍ന്നിരുന്നു.

യുപിയിൽ അധികാരത്തില്‍ വന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും നൽകും; വാഗ്ദാനവുമായി കോൺ​ഗ്രസ്

ഈ നീക്കത്തിലൂടെ സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ ഗാന്ധിയുടെ സ്വാധീനം വോട്ടായിമാറ്റാമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

നരേന്ദ്രമോദി 16000 കോടി രൂപയ്ക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; പിന്നാലെ എയര്‍ ഇന്ത്യയെ 18000 കോടിക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റു: പ്രിയങ്ക ഗാന്ധി

തെരുവിലേക്ക് തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കിറങ്ങിയവരെ അപമാനിക്കുന്ന നിലപടാണ് ബിജെപി സ്വീകരീച്ചത്.

Page 2 of 5 1 2 3 4 5