ലഖിംപൂര്‍: കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദ് പോലീസ് കസ്റ്റഡിയില്‍

ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും പ്രിയങ്ക ചോദിച്ചിരുന്നു.

ഇഎംസിസി ഡയറക്ടറുടെ വാഹനത്തിന് നേര്‍ക്ക് ബോംബാക്രമണം; നടി പ്രിയങ്കയെ പോലീസ് ചോദ്യംചെയ്തു

ഇന്ന് വൈകുന്നേരം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ടു മണിക്കൂറിലേറെയാണ് നടിയെ പോലീസ് ചോദ്യം ചെയ്തത്.

മറ്റൊരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണ്: പ്രിയങ്ക ഗാന്ധി

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനിവാസിനെ പോലീസ് ചോദ്യം ചെയ്തത്.

യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകള്‍: പ്രിയങ്കാ ഗാന്ധി

ജോയ്സ് ജോർജിന്റെ വിവാദ പരാമർശംഉണ്ടായ പിന്നാലെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ തന്നെ സന്തോഷിപ്പിച്ചതായും പ്രിയങ്ക പറഞ്ഞു.

ലൗ ജിഹാദിനെ പറ്റി ഇടതുനേതാക്കള്‍ സംസാരിക്കുന്നത് യോ​ഗി ആദിത്യനാഥിന്റെ ഭാഷയില്‍: പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ ഭാഗമായി കരുനാഗപ്പള്ളയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഇല കണ്ട് അത് ഏത് വിളയാണെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും; വെല്ലുവിളിയുമായി കേന്ദ്രമന്ത്രി

രാജ്യ വ്യാപകമായി നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം.

യുപി പൊലീസ് കെട്ടിയ കോട്ട തകർത്ത് രാഹുലും പ്രിയങ്കയും: രാഹുൽ പറഞ്ഞതുപോലെ ഒരു ശക്തിക്കും തടയാനായില്ല

അന്ന് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്...

Page 3 of 5 1 2 3 4 5