ഹത്രാസ്:അന്വേഷണം സിബിഐക്ക് കൈമാറി യോഗി സര്‍ക്കാര്‍; കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി

യുപിയില്‍ മാത്രം ഒതുങ്ങാതെ ഹത്രാസ് വിഷയം സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സിബിഐ

യുപി കൊവിഡ് പരിശോധനയിൽ വളരെ പിറകിൽ; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

കഴിഞ്ഞ ദിവസം രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

സമരം ചെയ്തവര്‍ക്ക് നേരെ അക്രമം; യുപി പോലീസിനെതിരെഅന്വേഷണം ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും

പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രനിയമത്തിനെതിരെ യുപിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

പ്രിയങ്ക വ്യാജ ഗാന്ധി; പേര് മാറ്റണമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

യുപിയിലെ കലാപകാരികളുടെ പിന്നിൽ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

യുപിയിലെ പൂര്‍ണ്ണ സംഘടനാ ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്കാ ഗാന്ധി; ലക്‌ഷ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കന്‍ യുപിയിലെ സംഘടന ചുമതലകളാണ് പ്രിയങ്കാ ഗാന്ധി വഹിച്ചിരുന്നത്.

യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 26ലും പ്രിയങ്ക പ്രചാരണത്തിനെത്തി; വിജയിച്ചത് ഒരു സീറ്റില്‍ മാത്രം

യുപിയിൽ കോണ്‍ഗ്രസിനു ലഭിച്ച ഏക സീറ്റ് പ്രിയങ്കയുടെ അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്.

രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തി അമേഠി ഉപേക്ഷിക്കും; അമേഠിയിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക സ്ഥാനാർത്ഥിയാകും

പാര്‍ട്ടി പറഞ്ഞാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിച്ചിരുന്നെങ്കിലൂം മോദിക്കെതിരേ പ്രിയങ്കയെ ചാവേറാക്കേണ്ട എന്നായിരുന്നു നേതൃത്വം തീരുമാനമെടുത്തത്...

പ്രിയങ്കയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്; അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്താണ് നല്‍കിയത്...

Page 4 of 5 1 2 3 4 5