
സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം; ആരോപണവുമായി പിണറായി വിജയന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന്
വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ഈ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷക്കാർ ഏറ്റവുമധികം ആഘോഷിച്ച ഒരു പഞ്ച് ഡയലോഗാണിത്
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡ്. പിണറായി വിജയന്റെ ലീഡ്
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മിക്കവാറും എല്ലാ സീറ്റുകളും ഇടതുമുന്നണി സ്വന്തമാക്കി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എല്ലാ തലത്തിലും ഇടപെടല്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ രോഗവ്യാപനം
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി
കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50
സോഷ്യല്‍ മീഡിയയായ ട്വിറ്ററിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്റെ ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്.
നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്