നവോത്ഥാന നായകനാകാൻ ശ്രമിച്ചു, പിണറായി നവോത്ഥാന ഘാതകനായി മാറി: സി കെ പത്മനാഭൻ

ഘടകകക്ഷിയായ മുസ്ലിം ലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗരാജ്യം ലഭിക്കുന്ന ഏക വഴി എന്ന് ധരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.

“ഒന്നാന്തരം നായര് നമ്പൂര്യാര് വരെ എല്ലാ ജോലിയും ചെയ്യും”: ജാതി അധിക്ഷേപത്തിൽ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ

സുധാകരന്‍ പറഞ്ഞതിൽ ജാതി അധിക്ഷേപമൊന്നും കാണാൻ കഴിയുന്നില്ലെന്നും ചെത്ത് എന്ന തൊഴിൽ എല്ലാവരും ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ വാദിച്ചു

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

“ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ല”: കള്ളവോട്ട് നടന്നെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചെന്നും മുഖ്യമന്ത്രി

ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ കുഞ്ഞിരാമനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു

പരിഷ്കരണങ്ങൾ തുടർന്നോളൂ; വിവാദ പ്രസ്താവനകൾ വേണ്ട: ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ താക്കീത്

കെഎസ്ആർടിസി ചെളിക്കുണ്ടിൽ കിടക്കണമെന്നാഗ്രഹിക്കുന്നവരാണ് സ്ഥാപനത്തിലെ പരിഷ്കരണ നടപടികളെ എതിർക്കുന്നതെന്നും ജീവനക്കാർ ജോലി ചെയ്യാതെ മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുകയാണെന്നും ബിജു

“ഇടപാട് നടക്കുമ്പോൾ കേന്ദ്രഏജൻസികൾ വരുന്നതറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാരാ?” പിടി തോമസിനെ നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

"ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', മുഖ്യമന്ത്രി

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; പിണറായിയുടെ സഹകരണമില്ലായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകില്ലായിരുന്നുവെന്ന് പെട്രോളിയം മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍(Dharmendra Pradhan) പറഞ്ഞു

കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാർ: നിയമസഭയുടെ പ്രമേയത്തിന്റെ പൂർണരൂപം

കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഇല്ലായെന്ന് മാത്രമല്ല, കോര്‍പറേറ്റുകള്‍ക്കെതിരെ നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല

രാജൻ്റെയും അമ്പിളിയുടെയും മക്കളെ ചേർത്ത് പിടിച്ച് സർക്കാർ; വീട് വെച്ച് നൽകും

സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി റൂറൽ എസ്പി ബി അശോക് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു അന്വേഷണസംഘം രൂപീകരിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു

Page 26 of 71 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 71