ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം മാറീട്ടില്ല’; കർണാടക സർക്കാർ നടപടിക്കെതിരെ ഷാഫി പറമ്പിൽ

8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും 'അന്ത

സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ഇപ്പോൾ ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ; ബിജെപിക്കെതിരെ ജയറാം രമേശ്

ഇന്ത്യ വിഭജനമെന്ന ചരിത്രത്തിലെ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ്

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് നെ​ഹ്റു​വി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒഴുവാക്കി

രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന കർണാടക സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ

നെഹ്‌റുവിനെക്കാൾ വലിയ ബ്രാഹ്മണനാണ് അംബേദ്കർ: സുബ്രഹ്മണ്യൻ സ്വാമി

പാഠപുസ്തകങ്ങളിൽ ബ്രിട്ടീഷുകാരോ അല്ലെങ്കിൽ ഇന്ത്യൻ അദ്ധ്യാപകരോ തയ്യാറാക്കിയ ചരിത്രമുണ്ട്, അവരുടെ പുസ്തകങ്ങൾ ബ്രിട്ടീഷ് വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നു

നെഹ്‌റുവിന്റെയോ ജനങ്ങളുടെയോ; വൈദ്യുതി പ്രതിസന്ധിയുടെ പരാജയം മോദി ആരുടെ തലയിൽ വെച്ചുകെട്ടുമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങൾ ഒന്നുപോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ബിജെപി; നെഹ്റുവിനെ വിമര്‍ശിക്കുക എന്നത് അവരുടെ എക്കാലത്തെയും തന്ത്രം: സോണിയാ ഗാന്ധി

ന്ത്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുസ്ഥിരവും സമ്പന്നവുമായ സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങള്‍ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ലെന്നും സോണിയ ഗാന്ധി

പ്രധാനമന്ത്രിയുടെ മുഴുവന്‍ ബിസിനസും കിടക്കുന്നത് മാര്‍ക്കറ്റിങ്ങിലാണ്: രാഹുൽ ഗാന്ധി

അദ്ദേഹം ആരെയൊക്കെ അപമാനിച്ചാലും സ്വന്തം ജോലി അദ്ദേഹം കൃത്യമായി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്: യോഗി ആദിത്യനാഥ്‌

ജവഹർലാൽ നെഹ്റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജിയാവട്ടെ സന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചു

നെഹ്റുവിനെ മാറ്റി സവർകറെ ചേർത്തത് സാങ്കേതിക പിഴവ്; വിശദീകരണവുമായി ഐ സി എച്ച്ആർ

നേരത്തെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

പ്രതിപക്ഷം എല്ലാ മത്സരത്തിലും തോറ്റ അപ്പുക്കുട്ടൻ; ഇനി ഈ വർഷം മത്സരങ്ങളൊന്നുമില്ല: പരിഹാസവുമായി മുല്ലക്കര രത്നാകരൻ

നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിന് നേരെ രൂക്ഷമായ പരിഹാസവുമായി മുല്ലക്കര രത്നാകരൻ. പ്രതിപക്ഷം എല്ലാ മത്സരങ്ങളിലും തോറ്റ അപ്പുക്കുട്ടനെപ്പോലെയാണെന്ന്

Page 1 of 21 2