ഭഗത് സിംഗിനെ അവഗണിച്ച സവർക്കർ ഫാൻസ്‌ അസോസിയേഷൻകാരുടെ ജൽപ്പനങ്ങൾക്ക് ചെവി കൊടുക്കാൻ ഒട്ടും ഉദ്ദേശിക്കുന്നില്ല: എംബി രാജേഷ്

ഭഗത് സിംഗിനോട് ചിലർക്ക് പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങൾ ആശ്ചര്യപ്പെടു ത്തുന്നതാണ്.

വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിംഗിന് തുല്യമെന്ന് ഉപമിച്ചു; എം ബി രാജേഷിനെതിരെഡല്‍ഹി പോലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച നേതാവ്

സമൂഹത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച വാരിയംകുന്നന്‍ സ്വന്തം നാട്ടില്‍ രക്തസാക്ഷിത്തം ചോദിച്ചു വാങ്ങുകയായിരുന്നു.

പതിനഞ്ചാം കേരള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 25 ന്; ആദ്യ സമ്മേളനം തിങ്കളാഴ്ച

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍

വിജയം എകെജിയ്ക്ക് സമര്‍പ്പിക്കുന്നു; എംബി രാജേഷ്

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ തന്റെ വിജയം മഹാനായ എകെജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. 2571

‘ദേശീയ പാർട്ടി’ എന്ന് മനോരമ, പാര്‍ട്ടി ഏതാന്ന് പറ മനോരമേ; 3.5 കോടിയുടെ കുഴൽപണ വാര്‍ത്തയില്‍ പരിഹാസവുമായി എം ബി രാജേഷ്

മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്.അതുകൊണ്ട് ‘ ദേശീയ പാർട്ടി’ (കുട്ട്യോൾടഛൻ ) എന്നേ മനോരമ പറയൂ

നിയമനവുമായി ബന്ധമില്ലാത്ത റാങ്ക് ലിസ്റ്റ് കാണിച്ചു: ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ ഫോൺ വിളിച്ച് ലൈവായി പൊളിച്ചടുക്കി നിനിത കണിച്ചേരി

വിവാദം തങ്ങളുടെ മേലേക്ക് ചാരാനുള്ള ലക്ഷ്യം വെച്ചായിരിക്കും നിനിത വിളിച്ചതെന്ന് അറിയാമായിരുന്നു എന്നാണ് വിനു മറുപടിയായി പറഞ്ഞത്

നെഹ്‌റു എഴുന്നേറ്റ് വന്ന് തന്നെ അടിക്കുമോ എന്ന് ഓര്‍ത്ത ഇന്നസെന്റ്; പാര്‍ ലമെന്റ് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു

ഇതേവരെ ഒരിക്കലും രാഷ്ട്രീയപ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാന്‍ താങ്കളുടെ അടുത്തൊക്കെ എത്തീ എന്ന് മനസ്സില്‍ നെഹ്‌റുവിനോട് പറയാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

ജനം ടിവിയിൽ എനിക്കുള്ളത് അഞ്ചുലക്ഷം രൂപയുടെ ഷെയർ; താൻ ചാനലിന്റെ ഡയറക്ടർ ബോർഡംഗമെന്നും ബി ഗോപാലകൃഷ്ണൻ

ജനം ടിവിയിൽ തനിക്ക് അഞ്ചുലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ടെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. 24 ന്യൂസ് ചാനലിലെ

രാജ്യസ്‌നേഹികളുടെ ഉറഞ്ഞു തുള്ളലില്ല, ഭീകരതക്കെതിരായ ആക്രോശങ്ങളില്ല, അലര്‍ച്ചയില്ല; കാരണം ലളിതം, നിഷ്കളങ്കം

ഒരു കൊടും രാജ്യദ്രോഹിക്ക് ജാമ്യത്തിലിറങ്ങി സ്വൈരവിഹാരം നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. അതും ധീര ജവാന്‍മാരുടെ ജീവത്യാഗത്തിനിടയില്‍...

Page 1 of 21 2