ബിജെപി രാജ്യമാകെ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു: മമതാ ബാനർജി

പാർട്ടിയുടെ ഒരു പ്രവർത്തകരും ബിജെപിയുടെ കെണിയില്‍ വീഴരുതെന്നും കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കവേ മമത പറഞ്ഞു.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; മോദിയുടെ ആശയത്തോട് വിയോജിപ്പ്‌; പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗത്തില്‍ മമത പങ്കെടുക്കില്ല

ഏറ്റവും കുറഞ്ഞത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പറെങ്കിലും നല്‍കി ഒറ്റതെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായമാരായുകയെങ്കിലും വേണം.

2 മണിക്കുള്ളില്‍ ജോലിക്ക് കയറിയില്ലെങ്കില്‍ നടപടിയെന്ന്‍ മമതാ ബാനര്‍ജി; താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍

മുൻപ് ആശുപത്രിയിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അവർ മമതയ്ക്ക്

‘മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കോ​ടി രൂ​പ’; വാഗ്ദാനവുമായി വ്യാജ പേരില്‍ അജ്ഞാതന്റെ കത്ത്

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രിയായ മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കത്തിനോടൊപ്പം മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത

മോദിയുടെ അസത്യപ്രചാരണത്തിനെതിരെ മമതയുടെ കത്ത്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തീരുമാനം

അതിനാല്‍ ക്ഷമിക്കണം മോദിജി, എനിക്ക് താങ്കളുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല.

സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

നടന്മാരായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

മമത മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ബിജെപി; ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും, നിങ്ങളും വരണം എന്ന് മമത

മമത ബംഗാളിലെ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു; മമത ബാനര്‍ജി

കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളിൽ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു.

“ഞാൻ ഇത് അംഗീകരിക്കുന്നില്ല” ; ബിജെപിയുടെ ബംഗാളിലെ വിജയത്തിൽ കവിതയിലൂടെ പ്രതികരണവുമായി മമത ബാനര്‍ജി

പ്രചാരണത്തിനായി മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്.

പുറത്തുവന്നിട്ടുള്ള സര്‍വേ ഫലങ്ങള്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗം: മമതാ ബാനര്‍ജി

രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി.

Page 4 of 5 1 2 3 4 5