മമതയ്ക്കെതിരെ നടന്ന ആക്രമണം മനുഷ്യത്വത്തിന്റെ വിഷയം; അന്വേഷണത്തില്‍ രാഷ്ട്രീയം കളിക്കില്ലെന്ന് ബിജെപി
ഇന്നലെ നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.
ഇന്നലെ നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.
പശ്ചിമ ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്
രാഷ്ട്രീയം എന്ന് പറയുന്നത് ഒരു വ്യക്തിയുടെയാകെ പ്രത്യയശാസ്ത്രമാണ്. ദിവസവും വസ്ത്രങ്ങള്‍ മാറുന്നതുപോലെ മാറ്റാനുള്ളതല്ല അത്.
പക്ഷെ ബിജെപി സർക്കാർ എന്തുകൊണ്ടാണ് അത് പിൻവലിച്ചത്. ? ക്രിസ്ത്യാനികൾ എന്തു തെറ്റ് ചെയ്തു.?
രാജ്യത്തെ ഐപിഎസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണിത് എന്ന് മമത പറഞ്ഞിരുന്നു.
ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.
മറ്റുള്ള സംസ്ഥാനങ്ങളില്‍ എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉടന്‍തന്നെ കമ്മീഷനെ നിയമിക്കാനും അന്വേഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും.
സംസ്ഥാന മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മമതയുടെ മുതലക്കണ്ണീരിന് സാധിക്കില്ല.
ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ തന്റെ അതൃപ്തി തുറന്നു പറഞ്ഞത്
കൊറോണ മൂലമുള്ള രാജ്യവ്യാപക പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് വേര്‍തിരിവിന്റെ വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത