അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ ബാനര്‍ജിയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്
മമതയുടെയും അഭിഷേകിന്റെയും ഭരണ കാലയളവില്‍ ബംഗാളിൽ ക്രൂരമായ അവസ്ഥയായിരുന്നെന്നും ജനാധിപത്യം മാറി ഗൂണ്ടാക്രസി വന്നെന്നുമായിരുന്നു മോദിയുടെ ആരോപണം.