ലോക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം; മോദിയും അമിത് ഷായും വിശദീകരണം നല്‍കണമെന്ന് മമതാ ബാനര്‍ജി

വിശദീകരണം ലഭിക്കുന്നതുവരെ വ്യക്തമായ കാരണമില്ലാതെ ഇതുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്.

മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനവുമായി മമത ബാനര്‍ജി

പദ്ധതിയുടെ ആദ്യ ഘട്ടമായി പോലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും.

ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് സഹായം നൽകണം; രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അഭ്യർത്ഥനയുമായി മമതാ ബാനര്‍ജി

ഇത്തരത്തിൽ ഉള്ളവർക്ക് പ്രാഥമിക താമസ സ്ഥലങ്ങള്‍ ഒരുക്കണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിങ്ങളുടെ ഭരണ സംവിധാനങ്ങളോട് ദയവായി പറയണം.

ബംഗാളിലെ മെട്രോ റെയില്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി; ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കി

ഇപ്പോൾ ഉദ്ഘാടനം നടക്കുന്ന ഈ പദ്ധതിക്ക് 2009-2011 കാലത്തെ കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയാണ് ഫണ്ട് അനുവദിച്ചത്.

ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുക തൃണമൂലായിരിക്കും: മമത ബാനര്‍ജി

2021ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുന്നത് തങ്ങളായിരിക്കുമെന്ന് മമതാബാനര്‍ജി.

ബിജെപിയുടേത് തീക്കളി; ജാമിയ മിലിയയിലേയും ഐഐടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മമത

ഇന്ന് കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

വിവാദവും വിവേചനവും നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു.

പശ്ചിമബംഗാളില്‍ ചരിത്രവിജയം നേടി തൃണമൂല്‍; ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു

പശ്ചിമബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ വിജയം.മൂന്ന് സീറ്റുകളിലും വന്‍ വിജയമാണ് തൃണമൂല്‍ നേടിയത്

സംസ്ഥാനത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കും: മമത ബാനര്‍ജി

ബംഗാളിലെ സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുളള ഭൂമിയിലെ 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.

Page 3 of 5 1 2 3 4 5