ഒടുവില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു; സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍ മാത്രം

സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ- അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍

ജര്‍മനിയിലെ ഏറ്റവും പഴയതും ലോകപ്രശസ്തവുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയില്‍ മലയാള പഠനവും ഗവേഷണവും ആരംഭിക്കുന്നു

ഇനി ജര്‍മനിയിലും മലയാളം മുഴങ്ങും. ജര്‍മനിയിലെ ഏറ്റവും പഴയതും പേരുകേട്ടതുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയിലെ ‘ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസി’ന്റെ കീഴില്‍

തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷ അന്യമാകുന്നു

തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്

മലയാള പഠനത്തിന് അവസരം നിഷേധിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുമുന്നില്‍ വിദ്യാര്‍ത്ഥികളുടെ കഞ്ഞിവെയ്പ്പ് സമരം

മലയാള പഠനത്തിന് അവസരം നിഷേധിച്ച സ്‌കൂളിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. ബദിയടുക്ക പെരഡാല നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ

യു.എ.ഇ എമിറേറ്റ്‌സ് ഐ.ഡി വെബ്‌സൈറ്റില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ ഒരു മൂന്നാം ഭാഷ ഉള്‍പ്പെടുത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 95 ശതമാനം വോട്ടുകളോടെ മലയാളം മുന്നില്‍

യുഎഇയിലെ എമിറേറ്റ്‌സ് ഐ.ഡി. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ അറബിക് ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ മുന്നാമതൊരു ഭാഷകൂടി ഉള്‍പ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോളില്‍ മറ്റു

പത്താം ക്ലാസ് വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി പഠിക്കണം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളും ഇനി മുതല്‍ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി

തമിഴ്‌നാട്ടില്‍ ഇനിമുതല്‍ മലയാളത്തിന് വിലക്ക്;തമിഴ്‌നാട്ടില്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് ഇനി ജോലിയുമില്ല, പരീക്ഷയും എഴുതാനാകില്ല

തമിഴ്‌നാട്ടില്‍ ഇനിമുതല്‍ മലയാളം പഠിക്കാനാകില്ല. ലക്ഷക്കണക്കിന് വരുന്ന തമിഴ്‌നാട്ടിലെ മലയാളികളുടെ മലയാള പഠനത്തിന് വിരാമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നാംഭാഷയായി മലയാളം

ശ്രേഷ്ഠഭാഷാ പദവി: സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം ഇന്ന്

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം ഇന്ന് ഉച്ചകഴിഞ്ഞ്

ശ്രേഷ്ഠപദത്തിലേറി മലയാളം

നാളുകള്‍ നീണ്ട കാത്തിരിപ്പിനു ശുഭപര്യവസാനം, മലയാണ്മയ്ക്കിനി ശ്രേഷ്ഠ പദത്തിന്റെ പ്രൗഡിയും സ്വന്തം. മലയാളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതോടെ

Page 3 of 5 1 2 3 4 5