പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന ആവശ്യം; മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാരംഭിച്ച നിരാഹാര സമരം 18 ദിവസം പിന്നിടുകയാണ്.

യുജിസിയുടെ ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

പ്രധാനമായും ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

പ്രാദേശിക ഭാഷകൾ വേണ്ട; ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മതിയെന്ന് ജീവനക്കാരോട് ദക്ഷിണ റെയിൽവേ: വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചു

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഭാഷയുടെ പേരില്‍ റെയില്‍വെയിലും

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്: കാസര്‍ഗോഡ് ബണ്‍പത്തടുക്കയിലെ കുരുന്നുകളുടെ ആവശ്യത്തിന് ഒടുവില്‍ സാക്ഷാത്കാരം

സംസ്ഥാനത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സ്വാ​ശ്ര​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി​യ സി​ല​ബ​സ് പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഹ​യ​ര്‍

മലയാള ഭാഷാനിയമം നിയമസഭയില്‍ പാസാക്കി

തിരുവനന്തപുരം: വിദ്യാഭ്യാസം, ഔദ്യോഗിക തുടങ്ങിയ മേഖലകളില്‍ മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള മലയാള ഭാഷാ ബില്‍ നിയമസഭ ഏകകണ്‍ഠേന പാസ്സാക്കി. സര്‍ക്കാര്‍, എയ്ഡഡ്

Page 2 of 5 1 2 3 4 5