വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും

നാളെ രാവിലെ എട്ടുമണിക്കാണ് തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗ്ഗം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്.

മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ട് ആദിവാസി ഊരുകൾ; ആയിരം കിലോ ഭക്ഷണപ്പൊതികൾ എയർ ഡ്രോപ് ചെയ്ത് വ്യോമസേനയുടെ മിഗ് 17 വിമാനങ്ങൾ

ജില്ലയിലെ മുണ്ടേരിയിൽ നാല് ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്.

കേരളത്തിൽ അധികാര വികേന്ദ്രീകരണം ഫലപ്രദം; മലപ്പുറം ജില്ല വിഭജിക്കില്ല: ഇ പി ജയരാജൻ

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു നിയമസഭയില്‍ കെഎന്‍എ ഖാദറിന്‍റെ ആവശ്യം.

മലപ്പുറത്ത് സ്വർണ്ണക്കടത്തുമാഫിയയ്ക്ക് വേണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: 5 പേ‍ർ പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിൽ തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് മൂന്നു പേര്‍ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷമായിരുന്നു സംഭവം

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് വാക്ക് പാലിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍; രാജിവെക്കില്ലെന്ന് അന്‍വര്‍

മുന്നണി കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇടിക്ക് പിവി അന്‍വര്‍ നല്‍കിയ മറുപടി.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലീം ലീഗിന് എസ് ഡി പി ഐ വോട്ടുകൾ മറിച്ചു; ആരോപണവുമായി സിപിഎം

വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.

ടി സി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ; മലപ്പുറത്തെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു

ഈ സ്‌കൂളിൽ തുടർന്ന് പഠിക്കാൻ താല്പര്യമില്ലാതെ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം

വഴിയില്‍ മോട്ടോര്‍ വാഹന വകുപ്പ് തടയാന്‍ നില്‍ക്കുന്നത് കണ്ട് ഭയക്കണ്ട; നിങ്ങള്‍ക്ക് കിട്ടുന്നത് കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളും ഉള്‍പ്പെടുന്ന ഇഫ്താര്‍ കിറ്റ്!

എന്നാല്‍ ഇക്കുറി ഹെല്‍മറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കാര്യം അറിയാതെ വാഹനയാത്രക്കാര്‍ അമ്പരന്നു.

Page 8 of 11 1 2 3 4 5 6 7 8 9 10 11